നയപരമായ നടപടികള്‍ക്കും കാര്യക്ഷമമായ നിര്‍വ്വഹണത്തിനും ഇന്ത്യാ ഗവണ്‍മെന്‍റിനെ അഭിനന്ദിക്കാനും എന്‍റെ നന്ദി അറിയിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. നിര്‍മ്മാണ മേഖലയ്ക്ക് ഗവണ്‍മെന്‍റ് നല്‍കി വരുന്ന പിന്‍തുണ ഞങ്ങളെ സംബന്ധിച്ച് വളരെ പ്രോത്സാഹജനകമാണ്.