ഈ ചടങ്ങിലേക്ക് എന്നെ ക്ഷണിച്ചതിൽ അഭിമാനമുണ്ട്. കഴിഞ്ഞ 10 വർഷമായി, പ്രധാനമന്ത്രി മോദിയുടെ ശക്തമായ നേതൃത്വത്തിനും നിരന്തരമായ പിന്തുണക്കും കീഴിൽ, നിർമ്മാണ വ്യവസായങ്ങൾക്കായി, ഇന്ത്യൻ ഓട്ടോമൊബൈൽ വിപണി ക്രമാനുഗതമായി വികസിച്ചുകൊണ്ടിരിക്കുന്നു. തൽഫലമായി, ലോകത്തിലെ മൂന്നാമത്തെ വലിയ ഓട്ടോമൊബൈൽ വിപണിയായി ഇന്ത്യ മാറി. സുസുക്കി ഇന്ത്യയിൽ ഉൽപ്പാദന ശേഷി ഗണ്യമായി വർധിപ്പിച്ചു. പ്രധാനമന്ത്രി മോദിയുടെ പുരോഗമന സമീപനത്തിനും ഇന്ത്യയുടെ വളർച്ചയ്ക്കും നന്ദി.