"നരേന്ദ്രമോദിയെപ്പോലെ ഒരു നേതാവിനെ പ്രധാനമന്ത്രിയായി ലഭിച്ചത് നമ്മുടെ ഭാഗ്യമാണ്, കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ഇന്ത്യ വളരെ അധികം നേട്ടം കൈവരിച്ചിട്ടുണ്ട്, ജൻ ധൻ യോജന, സ്വച്ഛ് ഭാരത് അഭിയാൻ തുടങ്ങിയ താങ്കളുടെ സംരംഭങ്ങൾ ഇന്ത്യയെ രൂപാന്തരപ്പെടുത്തുകയാണ് , ഇന്ത്യയുടെ ജനങ്ങളുടെ ഭാഗത്തുനിന്നു പ്രധാനമന്ത്രിയെ ഞാൻ അഭിനന്ദിക്കുന്നു. " - ദാദാ വാസ്വാനി