കേവലം ഒരു നിക്ഷേപ പ്രോത്സാഹന സമ്മേളനത്തില്‍ നിന്ന് വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി ഉയര്‍ന്നു വന്നത് സത്യത്തില്‍ ഗുജറാത്തിലൂടെ ഇന്ത്യയുമായി സ്ഥായിയായ പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള ഒരു വേദിയെന്ന നിലയ്ക്കാണ്. 2030 ആകുമ്പോഴേയ്ക്കും ഏറ്റവും മികച്ച മൂന്ന് ലോക സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി ഇന്ത്യ കൃത്യമായി സ്വയം അടയാളപ്പെടുത്തും. ഇന്ത്യയുടെ ഏറ്റവും സ്വാധീനമുള്ളതും ബഹുമാന്യനുമായ നേതാവ് ഒരിക്കല്‍ പറഞ്ഞു, സാഫ് നിയാത്, സഹി വികാസ്( ശുദ്ധമായ മനസാക്ഷി, ശരിയായ പുരോഗതി)