ദിനേശ് ഖര, ചെയർമാൻ, എസ്.ബി.ഐ
“ഗ്രാമീണവും തൊഴിലവസരങ്ങളും നൈപുണ്യവും വിനോദസഞ്ചാരവും കേന്ദ്രീകരിക്കുന്ന എല്ലവരെയും ഉൾക്കൊള്ളുന്ന ബജറ്റ്. ഇത് സമ്പദ്‌വ്യവസ്ഥയിലുടനീളം വലിയ സ്വാധീനം ചെലുത്തുമെന്ന് ഞാൻ കരുതുന്നു. ”