"വൈകല്യങ്ങളെക്കാൾ കഴിവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും വിക്ലാംഗിന് പകരം ദിവ്യാംഗ് എന്ന വാക്ക് ഉപയോഗിക്കാനും പ്രധാനമന്ത്രി എല്ലാവരേയും ഉദ്‌ബോധിപ്പിച്ചു."