കാർഷിക മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, ക്ഷീരകർഷകർക്കായി ഒരു സമഗ്ര പരിപാടിയുടെ പ്രഖ്യാപനവും, കുളമ്പുരോഗം നിയന്ത്രിക്കാനുള്ള ശ്രമങ്ങളും ഒരു നല്ല ചുവടുവെപ്പാണ്. തദ്ദേശീയ ഇനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഗവൺമെൻ്റ് പദ്ധതികളിലൂടെ ക്ഷീരമേഖലയിൽ ഗവേഷണവും, വികസനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത വർധിച്ച ഉൽപ്പാദനക്ഷമതയ്ക്കും സുസ്ഥിര വളർച്ചയ്ക്കും അടിത്തറയിടുന്നു.