ധ്രുബജ്യോതി ബോറ, പ്രസിഡന്‍റ്, അസോം സാഹിത്യ സഭ (ഉന്നതതല സാഹിത്യ വേദി)
''  നമ്മുടെ രാഷ്ട്രത്തിന്‍റെ ചരിത്രത്തിലെ അതി നിര്‍ണായക സന്ധിയില്‍ രാജ്യത്തെ നയിക്കുന്നതിന് വിധി തെരഞ്ഞെടുത്ത വ്യക്തിയാണ് മോദിജി. രാജ്യത്തിന്‍റെ ഈ നൗകയെ വളരെ ധീരമായി ദീര്‍ഘവീക്ഷണത്തോടെയും മനക്കരുത്തോടെയും ഉറപ്പോടെയും നയിക്കാന്‍ അദ്ദേഹത്തിനു കഴിയുമെന്നു പറയാന്‍ എനിക്ക് സന്തോഷമുണ്ട്. അത് നമ്മുടെ രാജ്യത്തെ വികസനത്തിന്റെയും പുരോഗതിയുടെയും ശരിയായ പാതയില്‍ നയിക്കും.  നരേന്ദ്ര മോദിജിയില്‍ രാഷ്ട്രത്തിനും അതിന്റെ ജനതയ്ക്കും വലിയ പ്രതീക്ഷകളാണുള്ളത്.''