ഈ ബന്ധത്തിന് നല്‍കിയ വമ്പിച്ച ആത്മവിശ്വാസത്തിനും, മാറ്റമില്ലാത്ത പ്രതിബദ്ധതയ്ക്കും എന്‍റെ നല്ല സ്നേഹിതന്‍ പ്രധാനമന്ത്രി മോദിയോട് ആദരം പ്രകടിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു ശനിയാഴ്ചയായിരുന്നിട്ട് കൂടി അദ്ദേഹം ഇത്രമാത്രം പ്രാധാന്യവും, പ്രാമുഖ്യവും അതിന് നല്‍കിയിരിക്കുന്നു.