ഒരു മികച്ച പരിഷ്കര്‍ത്താവെന്ന നിലയില്‍ ഞാന്‍ അങ്ങയെ (പ്രധാനമന്ത്രി നരേന്ദ്ര മോദി) അഭിനന്ദിക്കുന്നു. മറ്റാരും ശ്രമിക്കാത്തതാണ് താങ്കള്‍ ചെയ്തിരിക്കുന്നത്. പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കാന്‍ താങ്കള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ അതിന്‍റെ പാരിതോഷികങ്ങള്‍ കൊയ്തെടുക്കാം.