നടൻ, ഉണ്ണി മുകുന്ദൻ
ഈ അക്കൗണ്ടിൽ നിന്നുള്ള ഏറ്റവും മികച്ച പോസ്റ്റ് ഇതാണ്! നന്ദി സർ, 14 വയസ്സുള്ളപ്പോൾ, നിങ്ങളെ ദൂരെ നിന്ന് കാണുകയും ഒടുവിൽ നിങ്ങളെ ഇപ്പോൾ നേരിട്ട് കാണാൻ കഴിഞ്ഞു, എന്നിക്ക് ഇതുവരെ വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല! വേദിയിലെ നിങ്ങളുടെ "കേം ചോ ഭൈല" അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചു! താങ്കളെ കാണണം, ഗുജറാത്തിയിൽ സംസാരിക്കണം എന്നത് ഒരു വലിയ സ്വപ്നമായിരുന്നു! വളരെ നല്ല രീതിയിൽ അതു നടന്നു! നിങ്ങളുടെ സമയത്തിന്റെ 45 മിനിറ്റ്, എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച 45 മിനിറ്റുകൾ ആയിരുന്നു! നിങ്ങൾ എന്നോട് പറഞ്ഞ ഒരു വാക്ക് ഞാൻ ഒരിക്കലും മറക്കില്ല... എല്ലാ ഉപദേശങ്ങളും പ്രാവർത്തികമാക്കുകയും നടപ്പിലാക്കുകയും ചെയ്യും! Aavtha rehjo സർ, ജയ്ശ്രീകൃഷ്ണ