ഞാൻ നിങ്ങളോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം പുനരാരംഭിച്ച വ്യക്തി നിങ്ങളാണ്, അത് ഇന്ത്യൻ നാഗരികത, ജൂത നാഗരികത എന്നീ രണ്ട് അതുല്യ നാഗരികതകൾ തമ്മിലുള്ള ആഴത്തിലുള്ള ബന്ധമാണ്. അത് നിങ്ങളുടെ ഹൃദയത്തിൽ നിന്നാണ് വരുന്നതെന്ന് എനിക്കറിയാം. അതിൽ താൽപ്പര്യങ്ങൾ ഇല്ല; അത് നിങ്ങൾ ഉൾക്കൊള്ളുന്ന ആഴത്തിലുള്ള ബോധ്യമാണഅ, ഞങ്ങൾ അത് മനസ്സിലാക്കുന്നുണ്ട്.