ഞാൻ ഹിസ് എക്സലൻസി പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചു. അദ്ദേഹം ആൻറി-ഫ്രാജയിലിനെ കുറിച്ച് പരാമർശിച്ചു, ഞങ്ങൾ പ്രതികൂല സാഹചര്യങ്ങളിൽ നിന്ന് തിരിച്ചുവരുന്നതിനെ കുറിച്ച് സംസാരിച്ചു, ഞങ്ങൾ പ്രധാനമായും റിസ്ക് എടുക്കുന്നതിനെക്കുറിച്ചാണ് സംസാരിച്ചത്. കൊവിഡ് മഹാമാരി സമയത്ത് ഇന്ത്യ നടത്തിയ ശ്രമങ്ങളെ, പ്രത്യേകിച്ച് ഭക്ഷണ വിതരണവും അതെല്ലാം കൈകാര്യം ചെയ്ത രീതിയും ഞാൻ അഭിനന്ദിച്ചു.