“വളർച്ചയുടെയും വികസനത്തിന്റെയും ഒരു പുതിയ കഥയാണ് പ്രധാനമന്ത്രി മോദി കൊണ്ടുവന്നത്. 2021 നവംബറിൽ ഗ്ലാസ്‌ഗോയിൽ COP 26-ൽ നടന്ന അദ്ദേഹത്തിന്റെ പ്രസംഗം ഞാൻ ശ്രദ്ധാപൂർവം ശ്രവിച്ചു, ലൈഫ് ഉൾപ്പെടെ, സുസ്ഥിരമായ പ്രതിരോധശേഷിയും എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയും എങ്ങനെയായിരിക്കും, എന്നതാണ് അദ്ദേഹം മുന്നോട്ടുവച്ചത്.”