നീൽ ഡിഗ്രാസ് ടൈസൺ, അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞൻ
ആകാശം അതിരുകളല്ലാത്ത പ്രധാനമന്ത്രി മോദി. പ്രധാനമന്ത്രി മോദിയെപ്പോലെ ശാസ്ത്രീയമായി ചിന്തിക്കുന്ന ഒരു രാഷ്ട്രത്തലവന്റെ കൂട്ടത്തിൽ സമയം ചെലവഴിച്ചതിൽ ഞാൻ സന്തോഷവാനാണ്. പ്രധാനമന്ത്രി മോദിയെ സംബന്ധിച്ചിടത്തോളം സ്‌പേസ് വളരെ പ്രാധാന്യമർഹിക്കുന്നുണ്ടെന്ന് വ്യക്തമാണ്. ഇന്ത്യക്ക് നേടാനാകുന്ന കാര്യങ്ങളുടെ സാധ്യതകൾക്ക് പരിധിയില്ല. ഇന്ത്യക്ക് വളരെ ശോഭനമായ ഭാവിയാണ് ഞാൻ കാണുന്നത്.