മൂലധനച്ചെലവിനുള്ള 11.1 ലക്ഷം കോടി അടങ്കൽ, 2023-24 സാമ്പത്തിക വർഷത്തിലെ ജിഡിപിയുടെ 3.3 ശതമാനത്തിൽ നിന്ന് 2024-25 സാമ്പത്തിക വർഷത്തിൽ 3.4 ശതമാനമായി ഉയർന്നു, ഇതു റെയിൽവേ, റോഡുകൾ, രാജ്യത്തെ മൊത്തത്തിലുള്ള ലോജിസ്റ്റിക് അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കുള്ള അജണ്ടയെ തുടർന്നും പിന്തുണയ്ക്കും.