പവൻ സെഹ്‌രാവത്, ഇന്ത്യൻ കബഡി താരം
അസാമാന്യ പ്രകടനം കാഴ്ച്ചവെക്കുകയും സ്വർണമെഡൽ നേടുകയും ചെയ്ത നമ്മുടെ മുതിർന്ന കായികതാരങ്ങൾക്ക് ലഭിക്കാത്ത അവസരമാണ് (പ്രധാനമന്ത്രി മോദിയെ കാണാൻ കഴിയുന്നത്) ഇതാദ്യമായാണ് വിജയികൾക്ക് ലഭിക്കുന്നത്. ഇത് പ്രോത്സാഹനത്തിന്റെയും അംഗീകാരത്തിന്റെയും പുതിയ തലമാണ്