പി. ടി.ഉഷ, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻ്റ്
“നമ്മുടെ സമൂഹത്തിൽ സ്പോർട്സിൻ്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് സ്പോർട്സ് ഇൻഫ്രാസ്ട്രക്ചർ, അത്ലറ്റ് പരിശീലന പരിപാടികൾ, ഗ്രാസ്റൂട്ട് സംരംഭങ്ങൾ എന്നിവയുടെ വികസനത്തിന് ഫണ്ടിൽ ഗണ്യമായ വർദ്ധനവ് അനുവദിച്ചതിന് ഞാൻ നന്ദി അറിയിക്കുന്നു. ഇടക്കാല ബജറ്റ് ഇന്ത്യൻ കായികരംഗത്തെ പുരോഗതിയിലേക്കുള്ള ഒരു നല്ല മുന്നേറ്റമാണ്."