പി വി സിന്ധു
''ഞാനെപ്പോഴും അത്ഭുതത്തിലാണ് ! എത്ര വിസ്മയകരമായ കാഴ്ചപ്പാടുള്ള പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിജി ! എത്രത്തോളം അദ്ദേഹം വിനീതനും താഴ്ന്ന നിലയില്‍ പെരുമാറുന്നയാളുമാണോ അത്രത്തോളം അദ്ദേഹം വിശാലമായ ഈ രാജ്യവുമായി ശരിയായി കണ്ണി ചേര്‍ക്കപ്പെടുന്നു.''