പീറ്റർ ഹണ്ട്സ്മാൻ , പ്രസിഡണ്ട് /സിഇഒ ഹണ്ട്സ്മാൻ ഗ്രൂപ്
ആഗോള നേതൃത്വത്തില്‍ യാതൊരു നിശ്ചയവുമില്ലാത്ത കാലത്ത് നാം അത് ഇവിടെ, ഇന്ത്യയില്‍ കാണുന്നു. ലോകത്തെമ്പാടും പല തീരുമാനങ്ങളുമെടുക്കുന്നതില്‍ ധൈര്യം കുറവായ കാലത്ത് നാം അത് ഇവിടെ, ഇന്ത്യയില്‍ കാണുന്നു. നേതൃത്വം തീരെ താഴ്ന്ന ഒരു കാലത്ത്, നാം അത്, പ്രധാനമന്ത്രി മോദിയില്‍ കാണുന്നു.