പീറ്റർ ഹണ്ട്സ്മാൻ , പ്രസിഡണ്ട് /സിഇഒ ഹണ്ട്സ്മാൻ ഗ്രൂപ്പ്
ശ്രീ. പ്രധാനമന്ത്രി, താങ്കൾ  ഞങ്ങളുടെ രാജ്യം കഴിഞ്ഞ ജൂണിൽ സന്ദർശിച്ചിരുന്നു.   താങ്കൾ ഞങ്ങളുടെ രാജ്യത്ത്  തുടരുകയും  , രാജ്യത്തിന്റെ നേതൃത്വം  ഏറ്റെടുക്കുകയും  ചെയ്തെങ്കിലെന്ന് ഞങ്ങളിൽ നിരവധി, നിരവധി, നിരവധി, പേർ ആഗ്രഹിച്ചിരുന്നു ... ഒരു പക്ഷെ ഇതാവും ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി.