പുഷ്പ കമാല്‍ ദഹല്‍ ‘പ്രചണ്ഡ’, നേപ്പാള്‍ പ്രധാനമന്ത്രി
തുടര്‍ച്ചയായ മൂന്നാം തവണയും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെയും എന്‍.ഡി.എയുടെയും തിരഞ്ഞെടുപ്പ് വിജയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങള്‍. ഇന്ത്യയിലെ ജനങ്ങളുടെ ആവേശകരമായ പങ്കാളിത്തത്തോടെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.