പെഡ്രോ സാഞ്ചസ്, സ്പെയിന്‍ പ്രധാനമന്ത്രി
 തിരഞ്ഞെടുപ്പ് വിജയത്തിന് @narendramodiക്ക് എന്റെ ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങള്‍. ഇന്ത്യ സ്‌പെയിനിന്റെ ഒരു പ്രധാന പങ്കാളിയാണ്, ആഗോള വെല്ലുവിളികളെ നേരിടാന്‍ നാം ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. ഈ പുതിയ ജനവിധിയോടെ നാം നമ്മുടെ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നത് തുടരും.