പോള്‍ കാഗ്‌മേ, റുവാണ്ടന്‍ പ്രസിഡന്‍റ്, 2019 മേയ് 23
താങ്കള്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിലും ഇന്ത്യന്‍ ജനത യുക്തിയോടെ താങ്കളില്‍ വിശ്വാസം അര്‍പ്പിച്ചതിനും പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിക്കുന്നു. താങ്കള്‍ക്കും ഇന്ത്യന്‍ രാജ്യത്തിനും എന്‍റെ എല്ലാ വിജയാശംസകളും. നമ്മുടെ രണ്ടു രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ഉല്‍പ്പാദനപരമായ ബന്ധത്തിന് നമ്മള്‍ തുടര്‍ന്നും പ്രതിജ്ഞാബദ്ധരായിരിക്കും.