2024ലെ ഇന്ത്യയുടെ പൊതുതെരഞ്ഞെടുപ്പിലെ വിജയത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയ്ക്ക് അഭിനന്ദനങ്ങൾ. @narendramodi,. ഭാവിയിലേക്കും അതിൻ്റെ വെല്ലുവിളികളിലേക്കും ഉറ്റുനോക്കുമ്പോൾ, നമ്മുടെ രണ്ട് രാജ്യങ്ങളുടെയും കൂടുതൽ നേട്ടത്തിനായി നിരവധി മേഖലകളിൽ തന്ത്രപരമായ പങ്കാളിത്തം വർദ്ധിപ്പിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.