പ്രവിന്ദ് കുമാര്‍ ജുഗ്‌നൗത്ത്, മൗറീഷ്യസ് പ്രധാനമന്ത്രി
ചരിത്രപരമായ മൂന്നാം തവണയും നിങ്ങളുടെ പ്രശംസനീയമായ വിജയത്തിന് പ്രധാനമന്ത്രി മോദി ജി @narendramodi അഭിനന്ദനങ്ങള്‍. നിങ്ങളുടെ നേതൃത്വത്തില്‍, ഏറ്റവും വലിയ ജനാധിപത്യം ശ്രദ്ധേയമായ പുരോഗതി കൈവരിക്കുന്നത് തുടരും. മൗറീഷ്യസ്-ഇന്ത്യ പ്രത്യേക ബന്ധം നീണാള്‍ വാഴട്ടെ.