പ്രീതി പട്ടേല്‍, മന്ത്രി, യു.കെ
അഴിമതിയുടെ മൂലകാരണങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു ശരിയായ ചുവടുവയ്പ്പാണ് അത് (നോട്ട് അസാധുവാക്കല്‍). ലോകത്ത് ചുറ്റിക്കൊണ്ടിരിക്കുന്ന വന്‍തോതിലുള്ള കള്ളപ്പണം, ഭീകരതയ്ക്കും, അനധികൃത വ്യാപാരത്തിനും ധനസഹായമാകുന്നു. അനധികൃത ഇടപാടുകളുടെയും വ്യാപാരത്തിന്‍റെയും കാലഘട്ടം കഴിഞ്ഞുവെന്ന ശക്തമായ സന്ദേശം ലോകത്തിന് നല്‍കിയതിന് പ്രധാനമന്ത്രി മോദിയെ അഭിനന്ദിക്കണം.