പ്രേം വത്സ, സി.ഇ.ഒ. ഫെയര്‍ഫാക്സ്
നമ്മുടെ കണ്‍മുന്‍പില്‍ ഇന്ത്യയെ പരിവര്‍ത്തിപ്പിക്കാന്‍ ശ്രീ. മോദിക്ക് കഴിയുമെന്ന് ഞങ്ങള്‍ കരുതുന്നു. സാമ്പത്തിക വളര്‍ച്ചയിലും അഴിമതി നിര്‍മ്മാര്‍ജ്ജനത്തിലും അദ്ദേഹത്തിന്‍റെ ഒറ്റ മനസ്സോടെയുള്ള ഊന്നല്‍ അനിതര സാധാരണമാണ്. രാജ്യത്തെ പരിവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഇന്ത്യയുടെ ലീ ക്വാന്‍‌ യു ആകാന്‍ അദ്ദേഹത്തിന് കഴിയുമെന്നാണ് ഞങ്ങള്‍ കരുതുന്നതെന്ന് ഞാന്‍ ശ്രീ. മോദിയോട് പറഞ്ഞിട്ടുണ്ട്.