പ്രേം വത്സ, സി ഇ ഓ ഫെയർഫാക്‌സ്
2014 മേയിൽ ,വമ്പിച്ച ഭൂരിപക്ഷത്തിൽ  പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തെരഞ്ഞെടുക്കപ്പെട്ടതോടെ  ഇന്ത്യയുടെ രാഷ്ട്രീയ കാലാവസ്ഥ നാടകീയമായി മാറി. ശ്രീ. മോദി  വളരെ എളിമയാർന്ന പശ്ചാത്തലത്തിൽ  നിന്നുയർന്ന്  വന്ന്  ഗുജറാത്തിൽ വൻ വിജയം കൈവരിച്ചു ; 13 വർഷം  അദ്ദേഹം ഭരിച്ച 65 ദശലക്ഷം  ജനങ്ങളുടെ ആ സംസ്ഥാനം മൂന്ന് തവണ അദ്ദേഹത്തെ തെരഞ്ഞെടുത്തു.