18-ാം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിന് പ്രധാനമന്ത്രി മോദിയെയും ബി.ജെ.പി.യെയും എൻ.ഡി.എയെയും ഞങ്ങൾ സ്‌നേഹപൂർവം അഭിനന്ദിക്കുന്നു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ തുടർച്ചയായ മൂന്നാം ടേമിലും ഇന്ത്യൻ ജനതയ്ക്ക് കൂടുതൽ നേട്ടങ്ങൾ നൽകുകയും ഭാവിയിൽ കൂടുതൽ വിജയങ്ങൾ കൈവരിക്കുകയും വികസിത ഭാരത് 2047 കൈവരിക്കുകയും ചെയ്യുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.