ഞങ്ങൾ ഒരുമിച്ച് ‘അബണ്ടൻസ് ഇൻ മില്ലറ്റ്സ്’ എന്ന ഗാനം എഴുതിയതിൽ പ്രധാനമന്ത്രി മോദി വളരെ സന്തോഷവാനാണ്. 6 മാസത്തോളം ഞങ്ങൾ ഒരുമിച്ച് പാട്ടിനായി പ്രവർത്തിച്ചു.