ബാബ രാംദേവ്, യോഗാചാര്യന്‍
ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍  ഇന്ത്യയുടെ യശസ് ഉയര്‍ത്തിയ രാജ്യപുരുഷനും വിശ്വ നായകനുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്ര ഋഷി എന്ന നിലയിലാണ് നമ്മള്‍ അദ്ദേഹത്തെ ആദരിക്കുന്നത്.  ഇന്ത്യയിലെ 125 കോടി ജനങ്ങളുടെ അഭിലാഷങ്ങളാണ് പ്രധാനമന്ത്രി മോദിയില്‍ പ്രതിഫലിക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ വലിയ മാറ്റം നടക്കുകയാണ്. ഭരണം മാറി. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ സംവിധാനങ്ങള്‍ മാറുന്നു. മോദിജി നമ്മുടെ പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം ഇന്ത്യയ്ക്ക് പരാജയമുണ്ടാകില്ല.