ബിന്ദേശ്വര്‍ പാഥക്ക്, സുലഭ് ഇന്റവര്നാലഷണലിന്റെവ സ്ഥാപകന്‍
മഹാത്മാ ഗാന്ധിക്ക് ശേഷം ശുചിത്വത്തിനായി എന്തെങ്കിലും പ്രവര്‍ത്തിക്കുകയോ രാജ്യത്ത് ഏറ്റവും മുന്തിയ പരിഗണന ശുചിത്വത്തിന് നല്‍കുകയോ ചെയ്ത് ആരെങ്കിലുമുണ്ടെങ്കില്‍ അത് പ്രധാനമന്ത്രി നരേന്ദ്ര മോദിജിയാണ്. സന്ദര്‍ശിച്ച എല്ലാ രാഷ്ട്രങ്ങളിലും പ്രധാനമന്ത്രി ശുചിത്വത്തിന്‍റെ പ്രാധാന്യം എടുത്ത് കാട്ടിയിട്ടുണ്ട്.