ബില്‍ ഗേറ്റ്സ്, ബില്‍ ആന്‍റ് മെലിന്‍റാ ഗേറ്റ്സ് ഫൗണ്ടേഷന്‍ സഹചെയര്‍മാന്‍
ശുചിത്വം മെച്ചപ്പെടുത്തുന്നതില്‍ ഇന്ത്യന്‍ ഗവണ്‍മെന്‍റും നരേന്ദ്ര മോദിയുടെ നേതൃത്വവും ഒരു സുപ്രധാന പങ്ക് വഹിച്ചു. ശുചിത്വ ഭാരതത്തിന്‍റെ വിജയം വളര്‍ച്ചയ്ക്ക് ആധാരമാക്കേണ്ട സമയമാണിത്