മോദി പരിഷ്ക്കരണത്തിന്‍റെ ഒരു സൂപ്പര്‍ താരമാണ് ലോകത്ത് മറ്റെല്ലാവരെക്കാളും കൂടുതല്‍ നന്നായി അദ്ദേഹം പ്രവര്‍ത്തിക്കുന്നു. അധികാരത്തിലേറി മൂന്ന് വര്‍ഷത്തിനകം അദ്ദേഹം ഒട്ടേറെ നേട്ടങ്ങളുണ്ടാക്കി. ജി.എസ്.റ്റി. നടപ്പിലാക്കിയെന്നതും നോട്ട് അസാധുവാക്കലും വിസ്മയകരമായ നേട്ടങ്ങളാണ്. തീര്‍ച്ചയായും ഈ പരിഷ്ക്കാരങ്ങള്‍ക്ക് ഹ്രസ്വകാലത്തേയ്ക്ക് അനന്തര ഫലങ്ങള്‍ ഉളവാക്കിയേക്കാം. ദീര്‍ഘകാലക്കേയ്ക്ക് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കെല്‍പ്പുള്ള ഒരു ഗവണ്‍മെന്‍റാണ് നമുക്കുള്ളതെന്ന് ഇപ്പോള്‍ തോന്നുന്നു.