ബിൽ ഗേറ്റ്സ്, സഹസ്ഥാപകൻ, മൈക്രോസോഫ്റ്റ്, മനുഷ്യസ്‌നേഹി
പുതിയ ജീവൻരക്ഷാ ഉപകരണങ്ങൾ നിർമ്മിക്കുന്നതിനൊപ്പം, അവ എത്തിക്കുന്നതിലും ഇന്ത്യ മികവ് പുലർത്തുന്നു-അതിന്റെ പൊതുജനാരോഗ്യ സംവിധാനം 2.2 ബില്യണിലധികം ഡോസ് കോവിഡ് വാക്സിനുകൾ വിതരണം ചെയ്തിട്ടുണ്ട്. അവർ Co-WIN എന്ന പേരിൽ ഒരു ഓപ്പൺ സോഴ്‌സ് പ്ലാറ്റ്‌ഫോം സൃഷ്ടിച്ചു, ഇത് കോടിക്കണക്കിന് വാക്‌സിൻ അപ്പോയിന്റ്‌മെന്റുകൾ ഷെഡ്യൂൾ ചെയ്യാൻ ആളുകളെ അനുവദിക്കുകയും വാക്‌സിനേഷൻ എടുത്തവർക്ക് ഡിജിറ്റൽ സർട്ടിഫിക്കേഷനുകൾ നൽകുകയും ചെയ്തു.