ബിൽ ഗേറ്റ്സ്, സഹസ്ഥാപകൻ, മൈക്രോസോഫ്റ്റ്, മനുഷ്യസ്‌നേഹി
പ്രധാനമന്ത്രിയുമായുള്ള എന്റെ ചർച്ച ആരോഗ്യം, വികസനം, കാലാവസ്ഥ എന്നിവയിൽ ഇന്ത്യ കൈവരിച്ചുകൊണ്ടിരിക്കുന്ന പുരോഗതിയെക്കുറിച്ച് എന്നത്തേക്കാളും കൂടുതൽ ശുഭാപ്തിവിശ്വാസം നൽകി. നവീകരണത്തിൽ നിക്ഷേപിക്കുമ്പോൾ സാധ്യമായതെന്താണെന്ന് രാജ്യം കാണിക്കുന്നു. ഇന്ത്യ ഈ പുരോഗതി തുടരുമെന്നും അതിന്റെ നവീകരണങ്ങൾ ലോകവുമായി പങ്കിടുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.