ബി.കെ. ഗോയങ്ക, ചെയര്‍മാന്‍, വെല്‍സ്പണ്‍ ഗ്രൂപ്പ്
കറന്‍സി പിന്‍വലിക്കല്‍ കഴിഞ്ഞു. അത് ധീരമായ ഒരു  നടപടിയായിരുന്നു. ദീര്‍ഘകാലത്തില്‍ അത് വലിയ ഗുണവുമുണ്ടാക്കും. ജി.എസ്.ടി നടപ്പാക്കുന്നതിനും അത് സഹായകരമാകും.