ബെഞ്ചമിന്‍ നെതന്യാഹു, ഇസ്രായേല്‍ പ്രധാനമന്ത്രി, 2019 മേയ് 23
ആകര്‍ഷകമായ തെരഞ്ഞെടുപ്പ് വിജയത്തിന് എന്‍റെ സുഹൃത്ത് നരേന്ദ്ര മോദിക്ക് ഹൃദയത്തില്‍ നിന്നുള്ള ആശംസകള്‍ ! തെരഞ്ഞെടുപ്പ് വിജയം നിങ്ങളുടെ നായകത്വത്തിനും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ താങ്കള്‍ നയിച്ചതിനുമുള്ള അംഗീകാരമാണ്. നമ്മള്‍ ഒന്നിച്ച് തുടര്‍ന്നും ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള നമ്മുടെ മഹത്തായ സൗഹൃദം ശക്തിപ്പെടുത്തുകയും പുതിയ പരമോച്ചവാസ്ഥയില്‍ എത്തിക്കുകയും ചെയ്യും. അനുമോദനം എന്‍റെ സുഹൃത്തേ!