ബെഞ്ചമിന്‍ നെതന്യാഹു, ഇസ്രായേല്‍ പ്രധാനമന്ത്രി
 തുടര്‍ച്ചയായി മൂന്നാം തവണയും വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഞാന്‍ എന്റെ ഊഷ്മളമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സൗഹൃദം പുതിയ ഉയരങ്ങളിലേക്ക് കുതിച്ചുയരട്ടെ.  ബദായ് ഹോ!