ബെഞ്ചമിൻ നെതന്യാഹു, ഇസ്രായേൽ പ്രധാനമന്ത്രി
എന്റെ സുഹൃത്തേ, നിങ്ങളുടെ (പ്രധാനമന്ത്രി മോദി) നേതൃത്വത്തിൽ ഇന്ത്യ, ഒരു ഏഷ്യൻ സിംഹമായി അതിന്റെ സ്ഥാനം സ്ഥാപിച്ചിരിക്കുന്നു: കൂടുതൽ വളർച്ച, കൂടുതൽ പുരോഗതി, കൂടുതൽ സമൃദ്ധി എന്നിവയാണ് അതിന്റെ ലക്ഷ്യം.