ബോറിസ് ജോൺസൺ, പ്രധാനമന്ത്രി, യുകെ
കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ നാം ഭൂമിയിലുടനീളം ഒന്നിക്കുമ്പോൾ, അത് എങ്ങനെ ചെയ്യണമെന്ന് ശരിക്കും മനസ്സിലാക്കുന്ന ഒരാളുണ്ട്, അദ്ദേഹം ആ അജണ്ട പങ്കിടുന്നു, ഒരു മണിക്കൂർ സൂര്യപ്രകാശം മുഴുവൻ ഭൂമിക്കും ശക്തി പകരാൻ ധാരാളം ഊർജം പ്രദാനം ചെയ്യുന്നുവെന്ന് മനസ്സിലാക്കുന്ന ഒരാൾ. സ്വന്തം രാജ്യത്ത് അസാധാരണമായ നേട്ടങ്ങൾ കൈവരിച്ച വ്യക്തിയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി. ഒരു സൂര്യൻ, ഒരു ലോകം, ഒരു ഗ്രിഡ്, ഒരു നരേന്ദ്ര മോദി.