ഭരത് പത്മനാഭന്‍, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്കിന്‍റെ മാനേജിംഗ് ഡയറക്ടറും, ആസിയാന്‍ ദക്ഷിണേഷ്യാ മേധാവിയും
തീര്‍ച്ചയായും അത് (നോട്ട് അസാധുവാക്കല്‍) ഗുണകരമായിട്ടാണ് എനിക്ക് തോന്നുന്നത്. ഇടക്കാലം മുതല്‍‌ ദീര്‍ഘകാലം വരെ ഒട്ടേറെ കാര്യങ്ങള്‍ ഗുണകരമായി മാറാനുള്ള സാധ്യതയായി തോന്നുന്നു.