ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേ
ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പിലെ ചരിത്രപരമായ 3-ാം തുടര്‍ച്ചയായ വിജയത്തിന് എന്റെ സുഹൃത്ത് പ്രധാനമന്ത്രി @narendramodi ജിക്കും എന്‍ഡിഎയ്ക്കും അഭിനന്ദനങ്ങള്‍. അദ്ദേഹം ഭാരതത്തെ വലിയ ഉയരങ്ങളിലേക്ക് നയിക്കുന്നത് തുടരുമ്പോള്‍, നമ്മുടെ 2 രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് അദ്ദേഹവുമായി അടുത്ത് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.