ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേ
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തോട് എനിക്ക് വലിയ ബഹുമാനമുണ്ട്, അദ്ദേഹം എനിക്ക് വ്യക്തിപരമായി നൽകുന്ന ആത്മാർത്ഥമായ വാത്സല്യത്തിന് ഞാൻ നന്ദി രേഖപ്പെടുത്തുന്നു. അദ്ദേഹം എന്നെ ഒരു ഇളയ സഹോദരനായി സ്വീകരിച്ചു. ഞാൻ അദ്ദേഹത്തെ എന്റെ ഉപദേഷ്ടാവായി കാണുന്നു, ഞാൻ അദ്ദേഹത്തെ എന്റെ 'മാർഗ്‌ദർശക്' എന്ന് വിളിക്കുന്നു.