മത്യാസ് കോർമാൻ, സെക്രട്ടറി ജനറൽ
ജി20 അംഗരാജ്യങ്ങളിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അതിവേഗം വളരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വർഷവും അടുത്ത വർഷവും 6 ശതമാനത്തിലധികം വളർച്ചയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഇന്ത്യ വളരെ മികച്ച പ്രകടനം കാഴ്ചവെക്കുകയും ആഗോള വളർച്ചയെ നയിക്കാൻ സഹായിക്കുകയും ചെയ്യുന്നു. പ്രധാനമന്ത്രി മോദി ഇന്ത്യക്ക് പ്രചോദനമായ നേതാവാണ്. 2023ലെ ജി20യെ നയിക്കുന്നതിൽ അദ്ദേഹവും സംഘവും മികച്ച പ്രകടനം കാഴ്ചവച്ചു.