മദന്‍ ആര്‍. കൃഷ്ണന്‍;വൈസ് പ്രസിഡന്റും ഇന്ത്യാ-എം.ഡിയും
'' പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അദ്ദേഹത്തിന്‍റെ ഗവണ്‍മെന്റിന്റേയും ചലനാത്കതയും എന്തും ചെയ്യാമെന്ന മനോഭാവവും പ്രചോനാത്കമാണ്. കഴിഞ്ഞ നാലുവര്‍ഷം മുമ്പ് വ്യാപാരം സുഗമമാക്കുന്നതില്‍ ഒരിക്കലും നേടാന്‍ കഴിയില്ലെന്ന് കരുതിയിരുന്ന ഒരു ലക്ഷ്യം അദ്ദേഹം നിശ്ചയിക്കുകയും ഇപ്പോള്‍ അത് നേടിയെടുക്കുന്നതിന് വളരെ അടുത്ത് എത്തിയിരിക്കുകയും ചെയ്തിരിക്കുകയാണ്. ജി.എസ്.ടി, ഇന്‍സോള്‍വന്‍സി ആന്‍റെ ബാങ്ക്‌റപ്റ്റന്‍സി കോഡ് തുടങ്ങിയ ഗവണ്‍മെന്റിന്‍റെ പരിവര്‍ത്തനപരമായ ചില പരിഷ്‌ക്കാരങ്ങള്‍ റാങ്കിംഗില്‍ ഇനിയും ഒലിച്ചിറങ്ങിയിട്ടില്ല. അതുകൊണ്ട്  എനിക്ക് ഈ പരിഷ്‌ക്കാരങ്ങള്‍ സൃഷ്ടിച്ച വേഗത എനിക്ക് കാണാന്‍ കഴിയുന്നുണ്ട്. നമ്മള്‍ ചെറിയ പടവുകള്‍ മാത്രമല്ല കാണുകയെന്നും  ശരിയായ പാതകളില്‍ ഇതേ വേഗത തുടരുമെന്നും പ്രധാനമന്ത്രിയുടെ ശരിയായ നായകത്വം ഉണ്ടാകുമെന്നതില്‍ എനിക്ക് വലിയ വലിയ പ്രതീക്ഷയുണ്ട്.''