സുസ്ഥിരവും മനുഷ്യ കേന്ദ്രീകൃതവുമായ വികസനത്തിനായുള്ള ആഹ്വാനത്തിന് അനുസൃതമായി പ്രവർത്തിച്ച ഒന്നായി പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ ജി 20 പ്രസിഡന്റ് സ്ഥാനം ചരിത്രത്തിൽ രേഖപ്പെടുത്തും. വടക്കും തെക്കും നിന്നുള്ള രാജ്യങ്ങൾക്ക് പൊതുനന്മയ്ക്കായി വ്യത്യാസങ്ങളെ മറികടക്കാൻ കഴിയുമെന്നതിന്റെ ഒരു ഉദാഹരണമാണ് ന്യൂഡൽഹി പ്രഖ്യാപനം.