മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ശ്രീ ഏക്‌നാഥ് ഷിൻഡെ
കേന്ദ്ര ബജറ്റ് മുംബൈയുടെയും, മഹാരാഷ്ട്രയുടെയും പുരോഗതിക്ക് പുതിയൊരു ഉത്തേജനം നൽകി. മഹാരാഷ്ട്രയുടെ 'വളർച്ചാ എഞ്ചിൻ' കൂടുതൽ ത്വരിതപ്പെടുത്തുന്നതിന് ഗണ്യമായ വ്യവസ്ഥകൾ ഏർപ്പെടുത്തിയതിന് കേന്ദ്ര സർക്കാരിന് ഹൃദയംഗമമായ നന്ദി...