മഹിന്ദ രാജപക്‌സെ, പ്രസിഡൻ്റ്, ശ്രീലങ്ക
ഈ ബൃഹത്തായ ദൗത്യം നേടിയതിന് #india യിലെ മെഡിക്കൽ സമൂഹത്തിനും മുൻനിരപ്രവർത്തകർക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അഭിനന്ദനങ്ങൾ. സുരക്ഷിതരായി മുന്നേറുന്നതും സാധാരണ രീതിയിലേക്ക് മാറുന്നതും വിജയകരമായ വാക്സിനേഷൻ പരിപാടിയെ ആശ്രയിച്ചിരിക്കുന്നു. ഈ നാഴികക്കല്ലിൽ എത്തിയതിന് അഭിനന്ദനങ്ങൾ.